Learn Calisthenics
Skills from Home

discount 34% off

നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട്ന്നെ ഇനി ഹാൻഡ്‌സ്റ്റാൻഡ്, മസിലപ്പ്, ഹ്യൂമൻഫ്ലാഗ്‌, PLANCHE പോലെയുള്ള കിടിലൻ സ്‌കിൽസ് പഠിക്കാൻ റെഡിയാണോ?

ഈ വീഡിയോ കാണുക 👇

discount 34% off

offer ends in

  • 00Hours
  • 00Minutes
  • 00Seconds

പ്രോഗ്രാം എങ്ങിനെയായിരിക്കും ?

  • എല്ലാ ആഴ്ചയും ഒരു ലൈവ് സെഷൻ ട്രെയ്‌നറും ആയി direct ഉണ്ടായിരിക്കും.
  • total 4 ലൈവ് സെഷൻസ് ഒരു മാസത്തിലും ഉണ്ടായിരിക്കുന്നതാണ്
  • ആഴ്ചയിലെ ബാക്കി days ൽ ചെയ്യേണ്ട workout schedule ന് ഒപ്പം reference workout വീഡിയോ support കൂടെ ഉണ്ടായിരിക്കും.
  • മാക്സിമം 1 മണിക്കൂർ മാത്രം ഒരു ദിവസം നിങ്ങൾ workout ന് ചിലവഴിച്ചാൽ മതി.
  • Exercise ചെയ്യാൻ ഒരു ഉപകരണങ്ങളും വേണ്ട ആവശ്യമില്ല. Workout ചെയ്യാൻ ഒരു സ്ഥലം or room മാത്രം മതി. Pull up ചെയ്യാനുള്ള ഒരുസ്ഥലം ഉണ്ടായാൽ നല്ലതാണ്.
  • രാവിലെയോ, വൈകുന്നേരമോ, രാത്രിയോ ഏതു സമയവും നിങ്ങൾക്ക് workout ചെയ്യാം. ടൈമിംഗ് Flexibleആണ്
  • ഓരോ സ്‌കിൽസ് നിങ്ങൾ പഠിക്കുന്നതിനു അനുസരിച്ച് new skills ട്രെയിനിംഗിൽ‌ add ചെയ്യുന്നതാണ്.
  • ഏത് age ആയാലും, നിങ്ങൾക്ക് strenght വളരെ കുറവാണെങ്കിൽ പോലും നമ്മുടെ ട്രെയിനിങ് base തൊട്ടു തുടങ്ങുന്നത് കൊണ്ട് ആർക്കും ജോയിൻ ചെയ്യാം 
  • നല്ലൊരു shred ബോഡിയും സ്‌കിൽസ് പഠിക്കുന്നതോടൊപ്പം നിങ്ങൾക്ക് develop ചെയ്യാൻ വേണ്ടി പറ്റുംഎന്നതാണ് മറ്റൊരു പ്രതേകത.

discount 34% off

offer ends in

  • 00Hours
  • 00Minutes
  • 00Seconds

എന്തെല്ലാം പഠിക്കാൻ വേണ്ടി പറ്റും?

തഴെ കൊടുത്തിരിക്കുന്ന skills എല്ലാം ഈ പ്രോഗ്രാമിലൂടെ strength & movements improve ചെയ്തുകൊണ്ട് നിങ്ങളെ പഠിപ്പിക്കുന്നതായിരിക്കും. അതുപോലെ നിങ്ങളുടെ ബോഡി ഫോട്ടോസിൽ കാണുന്നപോലെ കൂടുതൽ muscular look ആക്കിയെടുക്കാനും പറ്റും.

HANDSTAND

HUMAN FLAG

BACK LEVER

FRONT LEVER

MUSCLE
UPS

HANDSTAND
PUSHUPS

PLANCHE

example Exercise

ADVANCED
FROG STAND

HANGING
L-SIT HOLD

L-SIT

CHEST TO BAR
PULL-UPS

ASSISTED
HANDSTAND PUSHUP

PSEUDO PLANCHE
PUSH UP

discount 34% off

OFER ENDS IN

  • 00Hours
  • 00Minutes
  • 00Seconds

ABOUT MUSAVVIR

Muhammed Musavvir is the founder First “Open Calisthenics park” in Kerala, “6amclub”. He is one of the top 1% Calisthenics coach and athlete from Kerala.
and travelled across India and Interviewed top 1% calisthenics coaches from India to bring Calisthenics knowledge to mallu people. He is a Certified Personal Trainer & Injury Management Coach. He trained calisthenics to 500+ people online and offline and is an expert body transformation coach also.

“Your body is your personality. If you are not moving it, the body will conquer you. If you move it, you can conquer your body, and feel the ultimate freedom to do anything extreme that your mind say”

Live
CLASSES

+

TUTORIAL
VIDEOS

What students say

FAQs

എല്ലാ ദിവസവും live ക്ലാസ്സ് ആയിരിക്കുമോ ?

  • ആഴ്ചയിൽ ഒരു ദിവസം live ക്ലാസും ബാക്കി days ചെയ്യേണ്ട workout schedule +workout videos ഉണ്ടായിരിക്കും

exercise ചെയ്യാൻ എന്തെല്ലാം equipments വേണം ?

  • ഈ പ്രോഗ്രാമിന്റെ workouts ചെയ്യാൻ equipments ന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലുള്ള furniture ന്റെ ചെറിയ ഉപയോഗം മാത്രം മതി. 2 കസേര ഉപയോഗിച്ച്‌ dips ചെയ്യാൻ യൂസ്‌ ചെയ്യാം. Steps ൽ നിന്ന് pike pushup ചെയ്യാം, Handstand ചെയ്യാൻ ചുമര് യൂസ്‌ ചെയ്യാം etc…
  • Pullup exercise ചെയ്യാൻ join ചെയ്ത്‌ second month ആവുമ്പോൾ ഒരു pullup bar റൂമിന്റെ ചുമരിലോ വീടിന്റെ പുറത്തോ ഉണ്ടായാൽ നല്ലതാണ്.

സ്‌കിൽസ് പഠിക്കാൻ എത്ര ടൈം എടുക്കും ?

  • ഓരോ ആളുകളും different ടൈം ആണ് skills പഠിക്കാൻ എടുക്കുക. നിങ്ങളുടെ ഇപ്പോഴത്തെ strength ഉം നിങ്ങൾ workout എത്രത്തോളം follow ചെയ്യുന്നുഎന്നതു പോലെ നിങ്ങളുടെ ടൈമിങ്ങിൽ മാറ്റം ഉണ്ടാവും .

join ചെയ്താൽ പ്രോഗ്രാം എന്നാണ് സ്റ്റാർട്ട് ചെയ്യുക ?

  • join ചെയ്ത്‌ കഴിഞ്ഞാൽ whatsapp ൽ training ടീം നിങ്ങളെ contact ചെയ്യുന്നതായിരിക്കും. Admission കഴിഞ്ഞാൽ Next day തന്നെ നിങ്ങളുടെ പ്രോഗ്രാം തുടങ്ങുന്നതാവും.

ഫീസിൽ എന്തെങ്കിലും discount ഉണ്ടോ ?

  • നിങ്ങൾ offer time ന്റെ ഉള്ളിൽ ജോയിൻ ചെയ്താൽ 20% ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും.

discount 34% off