നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട്ന്നെ ഇനി ഹാൻഡ്സ്റ്റാൻഡ്, മസിലപ്പ്, ഹ്യൂമൻഫ്ലാഗ്, PLANCHE പോലെയുള്ള കിടിലൻ സ്കിൽസ് പഠിക്കാൻ റെഡിയാണോ?
ഈ വീഡിയോ കാണുക 👇
തഴെ കൊടുത്തിരിക്കുന്ന skills എല്ലാം ഈ പ്രോഗ്രാമിലൂടെ strength & movements improve ചെയ്തുകൊണ്ട് നിങ്ങളെ പഠിപ്പിക്കുന്നതായിരിക്കും. അതുപോലെ നിങ്ങളുടെ ബോഡി ഫോട്ടോസിൽ കാണുന്നപോലെ കൂടുതൽ muscular look ആക്കിയെടുക്കാനും പറ്റും.
Muhammed Musavvir is the founder First “Open Calisthenics park” in Kerala, “6amclub”. He is one of the top 1% Calisthenics coach and athlete from Kerala.
and travelled across India and Interviewed top 1% calisthenics coaches from India to bring Calisthenics knowledge to mallu people. He is a Certified Personal Trainer & Injury Management Coach. He trained calisthenics to 500+ people online and offline and is an expert body transformation coach also.